¡Sorpréndeme!

അട്ടപ്പാടി മധുക്കേസില്‍ ചരിത്ര വിധി ഇന്ന് | Madhu Case Verdict

2023-04-04 677 Dailymotion

Madhu Case Verdict: 14 out of 16 accused have found guilty | അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിച്ചത്. പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ്‌കുമാറിന്റേതാണ് വിധി. ശിക്ഷ പിന്നീട് വിധിക്കും. ഏറെ സാക്ഷികള്‍ കൂറുമാറിയ കേസില്‍ ഡിജിറ്റല്‍ തെളിവുകളാണ് നിര്‍ണ്ണായകമായത്. പ്രോസിക്യൂഷന്‍ ആശ്വാസമാണ് വിധി.

#MadhuCaseVerdict #MadhuCase

~PR.18~HT.24~ED.22~